നെടുമങ്ങാട്: ആനാട് വാഴോട്ട് കോണം വിനീത് ഭവനിൽ പി. വിജയകുമാർ (63) നിര്യാതനായി. ഭാര്യ: പ്രേമ. മകൻ: വിനീത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.