ചെറുതോണി: കൊച്ചുകരിമ്പൻ കൊടുങ്ങുക്കാരൻ വർഗീസ് ദേവസ്യ (78) നിര്യാതനായി. ഭാര്യ: പരേതനായ മേരി. മക്കൾ: ബിന്ദു, ബിനു, വിൻസെന്റ്, ബിജി. മരുമക്കൾ: ടോമി, സിബി, റാണി, ലിജോ. സംസ്കാരം ഞായറാഴ്ച ഒന്നിന് വിമലഗിരി വിമല മാത പള്ളി സെമിത്തേരിയിൽ.