പുത്തൻചിറ: വടക്കുംമുറി ഐക്കര അപ്പു (84) നിര്യാതനായി. കൊച്ചി നേവൽ ബേയ്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: അംബുജാക്ഷൻ (കെ.എസ്.ആർ.ടി.സി. ഇരിഞ്ഞാലക്കുട), അഭിമോൾ. മരുമക്കൾ: സരിത, സുധാകരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.