പന്തളം: തോന്നല്ലൂർ ആയിത്തിരിക്കൽ സി. തങ്കച്ചൻ (67) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ബിൻസി, ആശ. മരുമക്കൾ: ബിനോയ് വർഗീസ്, ബിനോയ്. സംസ്കാരം ഞായറാഴ്ച നാലിന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.