എരുമപ്പെട്ടി: പഴവൂർ ആനകാക്കിൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ മണിയൻ (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചെറുതിരുത്തി ശാന്തിതീരം ശ്മശാനത്തിൽ.