എഴുമറ്റൂർ: ചേര്‍ത്തല പുതിയമഠത്തില്‍ പരേതനായ എന്‍. ഗോദവര്‍മ തമ്പുരാന്റെ ഭാര്യ കൊച്ചുകോയിക്കല്‍ ശാരദ തമ്പുരാട്ടി (88) നിര്യാതയായി. മകള്‍: യമുന പ്രസാദ്. മരുമകന്: ദേവീപ്രസാദ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.