കോലഴി: ശ്രീബുദ്ധ ലൈൻ അന്തിക്കാട് പരേതനായ രാഘവന്റെ മകൻ മദനമോഹനൻ (63) നിര്യാതനായി. ഭാര്യ: സുപ്രിയ. മക്കൾ: അനന്യ, അപർണ. മരുമകൻ: അഖിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.