കാഞ്ഞിരപ്പള്ളി: അനക്കല്ല് വില്ലണി വട്ടപ്പള്ളിൽ പരേതനായ പി. അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. കാരക്കാട്ട് ശ്രീനിലയം കുടുംബാംഗമാണ്. മക്കൾ: പരേതനായ അഡ്വ. പി.പി. ഷാജി, ഷീല, ഷിബു, വി.എ. സജീവ്. മരുമക്കൾ: അഡ്വ. ജി. സബിത, ജെ.എസ്. ഷിബു, സരള ബംഗ്ലാവ്, രേണുക. സംസ്കാരം ഞായറാഴ്ച 11. 30ന് വീട്ടുവളപ്പിൽ.