ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചന്തയിലെ പ്രമുഖ ശര്‍ക്കര വ്യാപാരിയായിരുന്ന കൂട്ടുമ്മേല്‍ കെ.എസ്. സെബാസ്റ്റ്യന്‍ (അപ്പച്ചന്-90) നിര്യാതനായി. ഭാര്യ: മാടപ്പള്ളി മാറാട്ടുകളം റോസമ്മ. മക്കള്‍: ആഷ, ആലിസ്, ആന്റിച്ചന്‍, സിസ്റ്റര്‍ കോസ്മിന, ജിം, മിനി. മരുമക്കള്‍: ജോണി, സണ്ണിച്ചന്, ബേബി, ആന്‍സി, സജി. സംസ്കാരം ഞായറാഴ്ച 2.30ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.