ചിറക്കടവ്: കളമ്പുകാട്ടുകവല പൂഴിക്കുന്നേൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഗൗരിയമ്മ (98) നിര്യാതയായി. മക്കൾ: ഇന്ദിര, ഉഷ. മരുമക്കൾ: വാസുദേവൻ നായർ, മോഹനൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.