വെള്ളാങ്ങല്ലൂർ: കടലായി ഏറാട്ടുപറമ്പിൽ പരേതനായ അഹമ്മുവിന്റെ മകനും ഇരിങ്ങാലക്കുട അൽ അമീൻഷോപ്പിങ് കോംപ്ലക്സ് പാർട്ണറുമായ അലി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൂർജഹാൻ, ആബിദ, സാഗർ, സത്താർ, സബീർ. മരുമക്കൾ: റഷീദ്, അൻവർ, ഷഹനാസ്, ഷബന, ഷമി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടലായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.