പുന്നയൂർക്കുളം: കടിക്കാട് മരാത്ത് കുഞ്ഞുമോൾ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: വിലാസിനി, രമണി, ശാന്തകുമാരി, ശ്രീമതി (നാലുപേരും റിട്ട. അധ്യാപകർ), പരേതയായ ശാരദ. മരുമക്കൾ: ഉണ്ണികൃഷ്ണൻ(റിട്ട. ജീവനക്കാരൻ, ഗുരുവായൂർ ദേവസ്വം), മുകേഷ് തനിമ (ഫോട്ടോഗ്രാഫർ), പരേതരായ കൃഷ്ണൻകുട്ടി, അച്യുതൻ.