പട്ടിക്കാട്: ചുവന്നമണ്ണ് പൂവ്വന്‍ച്ചിറ കളരിക്കല്‍ പരേതനായ വർഗീസിന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കള്‍: ജേക്കബ്, ബീന, ബിജു, പരേതരായ ബേബി, ജോർജ്. മരുമക്കള്‍: സാലി, ജോണി. സംസ്കാരം ഞായറാഴ്ച മൂന്നിന് കരിപ്പക്കുന്ന് ഐ.പി.സി സെമിത്തേരിയില്‍.