പുതുക്കോട്: കുന്നുശ്ശേരി തെരുവ് കക്കാട് വീട്ടിൽ കാസിം (70) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: നാസർ, മൻസൂർ, ഷമീർ, സീനത്ത്, ഷമീറ, സാബിറ. മരുമക്കൾ: നവാബ് ജാൻ, ഹക്കീം, ഫൈസൽ, സൗനത്ത്, റംലത്ത്, സൈഫുന്നിസ.