കല്ലേക്കാട്: പുതിയ സ്റ്റോപ് പ്രിയദർശിനി നഗറിൽ മുഹമ്മദലി (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അസ്മാബി, ഖാജാ ഹുസൈൻ, അബൂത്വാഹിർ, ഹസീന. മരുമക്കൾ: മുജീബ് റഹ്മാൻ, ഷമീറ, ഷബാന, ഷറഫുദ്ദീൻ.