പത്തിരിപ്പാല: മങ്കര മഞ്ഞക്കര ഇരുപ്പപറമ്പ് വീട്ടിൽ പങ്ങന്റെ ഭാര്യ തത്ത (70) നിര്യാതയായി. മക്കൾ: ഇ.പി. രാധാകൃഷ്ണൻ (കൃഷിവകുപ്പ് മന്ത്രി പേഴ്സനൽ സ്റ്റാഫ്), ഇ.പി. സുരേഷ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മങ്കര പഞ്ചായത്ത്), സുധ, ദീപ. മരുമക്കൾ: ശൈലജ, കണ്ണൻ, ഗീത, ഉണ്ണികൃഷ്ണൻ.