കാഞ്ഞാണി: പട്ടാളം റോഡിൽ വാലപ്പറമ്പിൽ ശങ്കരനാരായണൻ (ശങ്കുരു -93) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഉഷ, ഷൈല, സന്തോഷ്. മരുമക്കൾ: അനിൽകുമാർ, രമ, പരേതനായ സുബ്രഹ്മണ്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.