വടക്കാഞ്ചേരി: അരിമ്പൂര്‍ ലോനയുടെ മകൻ ജേക്കബ് (88) നിര്യാതനായി. ഭാര്യ: പ്രസ്തീന. മക്കൾ: ആനി, ജെസ്സി, വത്സ, ബിനോയ്. മരുമക്കൾ: ജോർജ്, ജോൺസൺ, ജോസ്, ജിൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.