മുടപ്പല്ലൂർ: കോഴിമുട്ടത്തറ പനംകുളമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാമദാസ്, ദേവദാസ്, അരുൺദാസ്, അംബിക, അനിത. മരുമക്കൾ: സുനിത, ജയന്തി, ഇന്ദു, സതീഷ്, പരേതനായ ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച 12ന് തിരിവില്വാമല ഐവർമഠത്തിൽ.