തൃത്താല: പുത്തന്‍പുരയില്‍ ചിന്നമാളുവമ്മ (92) നിര്യാതയായി. മക്കള്‍: കോമളവല്ലി, അശോകന് (എൻജിനീയര്‍ യു.എ.ഇ). മരുമക്കള്‍: ലീന, പരേതനായ റിട്ട. ഡി.ഇ.ഒ ഗംഗാധരന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.