മംഗലംഡാം: പനംപൊറ്റ തോണ്ടലിൽ ഗ്രേയ്സി (71) നിര്യാതയായി. ഭർത്താവ്: സ്റ്റീഫൻ. മക്കൾ: സ്റ്റിസിൻ, സ്റ്റിമിൻ, സ്റ്റിവിൻ. മരുമക്കൾ: പാസ്റ്റർ ലിജോ ജോസ്, പാസ്റ്റർ വിനയൻ, ഹിൽഡ സ്റ്റീവൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വള്ളിയോട് സഭ സെമിത്തേരിയിൽ.