വടക്കഞ്ചേരി: പന്തലാംപാടം രക്കാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകൻ വാഴക്കുന്നത്ത് വി.കെ. തോമസ് (കുഞ്ഞുമോന് -67) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: വിനോജി, വിനീത. മരുമക്കള്‍: രാജി, അരുണ്‍.