നടുവണ്ണൂർ: കാവുന്തറ പുതിയോട്ടും കണ്ടി ഫാത്തിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൊയ്തി. മക്കൾ: ബാവു, ബീവാത്തു, നബീസ, സുബൈദ, സാഹിദ. മരുമക്കൾ: ശുകൂർ (കാവുന്തറ), അബ്ദുറഹിമാൻ (പാലോളി), മുസ്തഫ (അരിക്കുളം). സഹോദരങ്ങൾ: ആയിശ, ഇബ്രാഹിം, ബാവു, റുഖിയ, പരേതനായ മോയി.