വടകര: മുട്ടുങ്ങൽ കാളിയത്ത് വാസുദേവൻ നായർ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സൗമ്യ, സന്ദീപ് (സി.ഐ.എസ്.എഫ്). മരുമക്കൾ: ബിജേഷ് (കെ.എസ്.എഫ്.ഇ), സരിത മെഹറ (സി.ഐ.എസ്.എഫ്). സഹോദരങ്ങൾ: മാധവൻ നായർ, രാമചന്ദ്രൻ , ബാലാമണി, കമലാക്ഷി, പങ്കജം.