വടകര: മേപ്പയിൽ തയ്യുള്ളതിൽ ടി.എം. രാഘവൻ (78) നിര്യാതനായി. റിട്ട. കോ.ഓപറേറ്റിവ് ഡെ. രജിസ്ട്രാറാണ്. ഭാര്യ: ഗീത (റിട്ട. കോ.ഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി വടകര). മക്കൾ: രാഗി (അധ്യാപിക, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), രഗിൽ (തിരുവനന്തപുരം). മരുമക്കൾ: രാജീവൻ (പ്രധാനാധ്യാപകൻ, തേറ്റമല ഹൈസ്കൂൾ), നവ്യ (തിരുവനന്തപുരം). സഹോദരങ്ങൾ: പാറു (കൈനാട്ടി), ദേവകി (ആവഡി), ജാനു ( നടുവണ്ണൂർ), ശ്യാമള (മേപ്പയിൽ), മാലതി (കായണ്ണ), പരേതരായ നാരായണൻ, രാജൻ, കല്യാണി, നാരായണി.