ആയഞ്ചേരി: പരേതരായ കരിമ്പം പുതുശ്ശേരി അമ്മദിന്റെയും കദിയയുടെയും മകൻ കെ.പി. മൊയ്തു (65) നിര്യാതനായി. ഭാര്യ: മണപ്പിലേരി താഴകുനി ഖദീജ (മാങ്ങോട്). സഹോദരങ്ങൾ: കെ.പി. അബ്ദുൽ കരീം, മുഹമ്മദ് ഇഖ്ബാൽ (അബൂദബി).