കൊയിലാണ്ടി: അരിക്കുളം കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ (71) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷിജിന, ഷിനിജ. മരുമക്കൾ: രാജേഷ് തിക്കോടി, ജോസ് വയനാട്. സഹോദരങ്ങൾ: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതനായ നാരായണൻ നായർ, നാണു നായർ.