എലത്തൂർ: പുതിയനിരത്ത് പരേതരായ കൊല്ലറുകണ്ടി ദാമോദരൻ-സാവിത്രി ദമ്പതികളുടെ മകൾ പുതുക്കുടിപ്പറമ്പിൽ സജ്നിൽ സജിത (55) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ (ബി.എസ്.എൻ.എൽ). മക്കൾ: അനഘ് (ചെന്നൈ എൽ.എൻ.ഡി), അനുല. മരുമകൾ: നന്ദന. സഹോദരങ്ങൾ: സജീവ്, സാലു, സന്തോഷ്.