കൊടുവള്ളി: വാവാട് ഇരുമോത്ത് പൊയിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, നാസർ, അബൂബക്കർ, ഷുക്കൂർ, കാദർ, സാറ, പാത്തുമ്മ, സുലൈഖ. മരുമക്കൾ: മൊയ്തീൻകുട്ടി, കാദർകുട്ടി, റാബിയ, മൈമൂന, സുഹറബീ, തസ്ലി, സാജിത, ജസ്ല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഇരുമോത്ത് ജുമാമസ്ജിദിൽ.