പൊയിൽക്കാവ്: പാലം തലക്കൽ ഭാസ്കരന്റെ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: സത്യൻ, സജിത്ത്, സജില. മരുമക്കൾ: രാജേഷ് (കൊയിലാണ്ടി), അഖില (കോരപ്പുഴ), അഖില (ചെങ്ങോട്ടുകാവ്). സഞ്ചയനം ബുധനാഴ്ച.