വടകര: മടപ്പള്ളി റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിന് സമീപം കുനിയിൽ ‘അനുഗ്രഹിൽ’ ജാനകി (82) നിര്യാതയായി. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ റിട്ട. ഹെഡ് ടീച്ചറും പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന കൗൺസിൽ അംഗവും ബ്ലോക്ക് ഭാരവാഹിയുമായിരുന്നു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ (മടപ്പള്ളി), ശ്രീധരൻ (ബാലുശ്ശേരി), ലീല (കോഴിക്കോട്), പരേതരായ നാരായണൻ, ദാമോദരൻ