ബേപ്പൂര്‍: പുല്ലൂന്നി ജാനകി (101) നിര്യാതയായി. മക്കള്‍: പരേതരായ ചന്തുട്ടി, സുധാകരന്, രവി, രമേശന്, ചന്ദ്രന്, രഘൂത്തമന്, വിജി, പ്രസന്ന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തില്‍.