കൊയിലാണ്ടി: ചേലിയ പുത്തൻ മലയിൽ പത്മിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയികുട്ടി മാസ്റ്റർ. മക്കൾ: സജിനി (റിട്ട. എച്ച്.എം ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി), സജിത (റിട്ട. അധ്യാപിക, ചേലിയ യു.പി സ്കൂൾ), ജീജി (എൽ.ഐ.സി), ജീന. മരുമക്കൾ: ബാലൻ (റിട്ട. ബി.പി കൊയിലാണ്ടി), വിജയൻ (റിട്ട. അധ്യാപകൻ ബാലുശ്ശേരി എ.യു.പി സ്കൂൾ), രമേഷ് കുമാർ (റിട്ട. പി.എഫ് ഓഫിസ്), സുരേഷ് കുമാർ (സ്കൈലൈൻ മാർക്കറ്റിങ്). സഹോദരങ്ങൾ: ദേവി, ദാക്ഷായണി, കാർത്യായനി, മാലതി, ഉഷ, മുക്ത, ശശി, രാജൻ, ജഗദീഷ്, ദിനേഷ്, പരേതയായ സുജാത.