വടകര: അഴിയൂർ കരുവയലിനു സമീപം കയനാടത്ത് പ്രശാന്ത് (48) നിര്യാതനായി. ഭാര്യ: ദിവ്യ (കാരേ ഫ്രഷ് ഹൈപ്പർമാർക്കറ്റ്). മക്കൾ: ഋതുനന്ദ, ദേവനന്ദ. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: ജാനു. സഹോദരങ്ങൾ: പ്രഭ, പ്രമോദ്.