കുറ്റ്യാടി: തൊട്ടിൽപാലം പുഴമൂലക്കൽ താമസിക്കുന്ന നിട്ടൂർ ചീകോന്തര കദീശ (72) നിര്യാതയായി. ഭർത്താവ്. പരേതനായ അന്ത്രു. മകൻ: അസീസ് (ദുബൈ). മരുമകൾ: ജമീല (വാളൂർ). സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ, മൊയ്തു, കുഞ്ഞാമി.