കൊയിലാണ്ടി: പൂതക്കുറ്റി കുനി ഗോപാലൻ (74) നിര്യാതനായി. പരേതരായ ചന്തുക്കുട്ടി-തിരുമാല ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശ്രീജു, ജിതേഷ്, ജിനീഷ്. മരുമക്കൾ: കവിത, ബബിത. സഹോദരങ്ങൾ: ഭാസ്കരൻ, കല്യാണി, രാമൻ, സീത, പരേതരായ കുഞ്ഞിക്കണാരൻ, രാഘവൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.