പേരാമ്പ്ര: കല്ലൂരിലെ വാഴയിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സന്തോഷ്, ചന്ദ്രിക, ശാരദ, രസിത, പരേതനായ രാജൻ. മരുമക്കൾ: തങ്കം (ആവള), ഷിജി (മുക്കള്ളിൽ), ഭാസ്കരൻ (പാണ്ടിക്കോട്), ബാലകൃഷ്ണൻ (കല്ലൂർ), പരേതനായ കൃഷ്ണൻ (പയ്യോളി).