തുരുത്യാട്: എഴുവലത്ത് മാണിക്കോത്ത് കുഞ്ഞിരാമക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: ലളിത (കാരാളൻ ചാലിൽ). മക്കൾ: സുജാത, സുരേഷ് കുമാർ (എൽ.ഐ.സി ബാലുശ്ശേരി), സുധീരൻ. മരുമക്കൾ: രവീന്ദ്രൻ (കുനിയിൽ), അഷിത, അഗിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.