ചേളന്നൂർ: വലിയവീട്ടിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: മാളു അമ്മ. മക്കൾ: രമേശൻ, രമണി, രാധാകൃഷ്ണൻ (കെ.എസ്.ഇ.ബി പാവങ്ങാട്), പ്രകാശൻ (കോഴിക്കോട് മുൻസിഫ് കോടതി 1). മരുമക്കൾ: രാമകൃഷ്ണൻ, അമിത, സജിത. സഹോദരങ്ങൾ: കുട്ടിമാളു അമ്മ, പരേതരായ നാരായണി അമ്മ, രാമൻ കുട്ടി നായർ, പത്മനാഭൻ നായർ.