അഴിഞ്ഞിലം: കിഴില്ലത്ത് പുത്തലത്ത് പരേതനായ അബ്ദുറഹിമാന്റെ മകന് കെ.പി. അബ്ദുല്‍ ഗഫൂര്‍ എന്ന ബാവ (54) ഹൈദരാബാദില്‍ നിര്യാതനായി. ഭാര്യ: ഹാജറ. മകള്‍: മിദുവ ബാനു. സഹോദരങ്ങള്‍: ആലിക്കോയ എന്ന ബിച്ചു, മുഹമ്മദ് എന്ന കുട്ടിമോൻ (ആനക്കച്ചേരി ജ്വല്ലേഴ്സ്,രാമനാട്ടുകര), സുബൈദ രാമനാട്ടുകര, ബല്‍ക്കീസ് അരീക്കാട്, പരേതനായ അഹമ്മദ് കുട്ടി.