നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പിനിച്ചിയിലെ പുഴക്കര കുനിയിൽ കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ്, ഷൈനി, മിനി. മരുമക്കൾ: രാജൻ, വിനീത്, ഷിജിന. സഹോദരങ്ങൾ: പരേതരായ പി.കെ. കണാരൻ, മാത.