നാദാപുരം: വളയം ചെറുമോത്ത് കരുവാന്റവിട ബാലൻ (62) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പാറു. ഭാര്യ: സുനിത. മക്കൾ: അഭിനന്ദ്, സായന്ത്. സഹോദരങ്ങൾ: വാസു, കമല, ശാന്ത, വസന്ത.