കരുവിശ്ശേരി: എടത്തിക്കണ്ടി പരേതനായ അപ്പുവിന്റെ മകൻ അർജുനൻ (73-റിട്ട. അഗ്രികൾചറൽ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: റിംജിത്ത്, റീന. മരുമക്കൾ: പ്രകാശൻ, രേഷ്മ. സഹോദരങ്ങൾ: ജയരാജൻ, സരസു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.