മാവൂർ: പരേതനായ ഈച്ചംപാട്ടിൽ വേലു നായരുടെ ഭാര്യ കാർത്യായനി അമ്മ (87) നിര്യാതയായി. മക്കൾ: കാഞ്ചന കണ്ണിപ്പറമ്പ്, നാരായണൻകുട്ടി ചൂലൂർ, രാധാമണി മുത്താലം, പരേതയായ നിർമല. മരുമക്കൾ: വിജയൻ കുഴമ്പ്ര, ഷീജ ചൂലൂർ, പ്രേമൻ മുത്താലം.