വാണിമേൽ: കോടിയൂറയിലെ പരേതനായ പെരുന്തല്ലിക്കുനി കുഞ്ഞമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, റഫീഖ്, നസീമ. മരുമക്കൾ: റസീന ചെറുമോത്ത്, ഹാജറ ഭൂമിവാതുക്കൽ, അഷ്റഫ് ദേവർകോവിൽ. സഹോദരങ്ങൾ: കുട്ട്യാലി, മൊയ്തു, ഹസൻ, അയിശ, മറിയം, ബിയ്യ, ഹലീമ, ഉപ്പെണ്ണ്, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞാമി.