വടകര: ഏറാമല കണ്ടക്കന്റവിട പ്രശാന്ത് (53) മുംബൈയിൽ നിര്യാതനായി. ഭാര്യ: സ്മിത (ഹെഡ് പോസ്റ്റ് ഓഫിസ് വടകര). മകൻ: സഞ്ജയ്. പിതാവ്: പരേതനായ മാണിക്കോത്ത് ദാമോദരക്കുറുപ്പ് (റിട്ട. എ.ഇ.ഒ). മാതാവ്: ദേവി അമ്മ (റിട്ട. അധ്യാപിക, കെ.ആർ.എച്ച്.എസ് പുറമേരി). സഹോദരങ്ങൾ: മഞ്ജുള (പ്രധാനാധ്യാപിക, ഏറാമല യു.പി സ്കൂൾ), പ്രതാപ്.