പട്ടിമറ്റം: കൈതക്കാട് കരയിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ അഹ്മദിന്റെ മകൻ കുഞ്ഞുമുഹമ്മദ് (58) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസീന, റിയാസ്, ശിയാസ്. മരുമക്കൾ: ഷമീർ, റംസി, ബിൻസി.