വർക്കല: അയന്തി പുളിനിന്നവീട്ടിൽ പരേതനായ സുധീന്ദ്രെൻറ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ശ്യാമള, ലൈന, ഉണ്ണികൃഷ്ണൻ (അധ്യാപകൻ -വർക്കല ഗവ.മോഡൽ എച്ച്.എസ്.എസ്, കെ.എസ്.ടി.എ വർക്കല സബ് ജില്ല സെക്രട്ടറി), സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.