മലയിൻകീഴ്: ചെലവുക്കോട് ശബലി നിവാസിൽ പരേതനായ ബാലചന്ദ്രന്റ ഭാര്യ കെ. ശകുന്തള (66) നിര്യാതയായി. സഹോദരൻ: ആർ. ചന്ദ്രൻ (എസ്.എൻ.ഡി.പി യോഗം മാറനല്ലൂർ ശാഖ സെക്രട്ടറി). മക്കൾ: ശബലി, യുമന, സംഗീത. മരുമക്കൾ: പ്രകാശ്, ഗിരീഷ് ചന്ദ്രൻ, ജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.