കോട്ടൂർ: സരിത ഭവനിൽ ഷിബു ജി.എസ് (44- ബേഡ്സ് കെയറിങ് സൂപ്പർവൈസർ, ഡൊമസ്റ്റിക് എയർപോർട്ട്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: നവനീത് കൃഷ്ണൻ, ശ്രീനന്ദിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.